തിരുവനന്തപുരം: താരങ്ങളുടെ നികുതി വെട്ടിപ്പിനു പിന്നാലെ ട്രാഫിക് നിയമലംഘനവും. ഈ വര്‍ഷം ജൂണിനു ശേഷം സുരേഷ് ഗോപിയുടെ വാഹനം പന്ത്രണ്ട് തവണയാണ...
തിരുവനന്തപുരം: താരങ്ങളുടെ നികുതി വെട്ടിപ്പിനു പിന്നാലെ ട്രാഫിക് നിയമലംഘനവും. ഈ വര്‍ഷം ജൂണിനു ശേഷം സുരേഷ് ഗോപിയുടെ വാഹനം പന്ത്രണ്ട് തവണയാണ് ട്രാഫിക് നിയമം ലംഘിച്ച് അമിതവേഗതയില്‍ സഞ്ചരിച്ചത്. ഫഹദിന്റെ വാഹനം ആറു തവണയും ട്രാഫിക് നിയമം ലംഘിട്ട് ചീറിപ്പാഞ്ഞു.
അമിതവേഗതയില്‍ സഞ്ചരിച്ച് ട്രാഫിക് നിയമം ലംഘിച്ച വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് താരങ്ങളുടെ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്തിയത്.
സുരേഷ് ഗോപിയും ഫഹദ് ഫാസിലും അമല പോളും അടക്കമുള്ള താരങ്ങള്‍ പോണ്ടിച്ചേരിയില്‍ നികുതി വെട്ടിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് നേരത്തെ പുറത്തുവന്നിരുന്നു. ആദ്യം പുറത്തായത് നടി അമല പോളിന്റെ നികുതി വെട്ടിപ്പായിരുന്നു.
Keywords: Suresh Gopi, Fahad Fazil, Movie, Vehicles

COMMENTS