തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍തിരക്ക്. അതോടെ നിയമസഭാ വെബ്സൈറ്റ് നിശ്ചലമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍തിരക്ക്. അതോടെ നിയമസഭാ വെബ്സൈറ്റ് നിശ്ചലമായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനൊപ്പം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷിലുള്ള നാലു ഭാഗങ്ങളാണ് ആദ്യം അപ് ലോര്‍ഡ് ചെയ്തത്. പിന്നീട് സഭാ സമ്മേഷനം കഴിഞ്ഞതിനു ശേഷമാണ് മലയാള പരിഭാഷ സൈറ്റില്‍ ലഭ്യമാക്കിയത്.
ഇതോടെ സൈറ്റിന്റെ വേഗത കുറയുകയായിരുന്നു. കൂട്ടത്തോടെ ആളുകള്‍ സൈറ്റില്‍ കയറിയതോടെ വെബ്സൈറ്റ് ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമായി.
Keywords: Solar commission report, Kerala niayamasabha, Website, Kerala, Politics

COMMENTS