കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്. ചൊവ്വാഴ്ച കേസില്‍ രണ്ടാംഘട്ട കുറ്റപത്രം സമര്‍പ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്. ചൊവ്വാഴ്ച കേസില്‍ രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം. കേസില്‍ തികഞ്ഞ ആത്മവിശ്വാമാണുളളതെന്ന് എസ് പി പറഞ്ഞു.
ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ മൊത്തത്തില്‍ പതിനൊന്ന് പ്രതികളാണുള്ളത്.
അതിനിടെ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് ആരോപിക്കുന്നുണ്ട്. കേരളം വിട്ടുപോകാന്‍ അനുമതി തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുപരിഗണിക്കുമ്പോള്‍ പൊലീസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും.
Keywords: Actress attack case, police, Dileep

COMMENTS