തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനും വകുപ്പുതല നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായ...
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനും വകുപ്പുതല നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി.
ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതിനാണ് നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജേക്കബ് തോമസ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം രചിച്ചത് സര്‍വീസ് നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി കണ്ടെത്തിയത്. പുസ്തകത്തിലെ 50 പേജുകളില്‍ ചട്ടവിരുദ്ധമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉണ്ടെന്നാണ് സമിതി കണ്ടെത്തിയത്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചപ്പോഴാണ് ജേക്കബ് തോമസിന്റെ പുസ്തകം പുറത്തിറങ്ങിയത്.
2016 നവംബറിലാണ് സ്രാവുകള്‍ നീന്തുമ്പോള്‍ എന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ജേക്കബ് തോമസ് തേടിയത്. അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ രണ്ടു തവണ കത്തു നല്‍കിയിട്ടും പുസ്തകത്തിന്റെ പകര്പ്പി നല്‍കിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന് പുസ്തകം പ്രകാശനം ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി. അനുമതിയില്ലാതെയാണ് പുസ്തകം രചിച്ചതെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം.

COMMENTS