ഉമ്മന്‍ ചാണ്ടിയും ജോസ് കെ മാണിയും വദനസുരതം ചെയ്യിച്ചു, കേരള മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പീഡിപ്പിച്ചു, മാനഭംഗപ്പെടുത്തി.... സരിതാ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകളുമായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അശ്‌ളീല കഥകളില്‍ പോലും കാണാത്ത വൃത്തികേടുകളുമായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറ...


സ്വന്തം ലേഖകന്‍


തിരുവനന്തപുരം: അശ്‌ളീല കഥകളില്‍ പോലും കാണാത്ത വൃത്തികേടുകളുമായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍  അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ ഏറ്റവുമധികം ക്ഷീണമുണ്ടാവുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്.
ഉമ്മന്‍ചാണ്ടി തന്നെക്കൊണ്ടു വദനസുരതം ചെയ്യിച്ചെന്ന് സരിത പറഞ്ഞതായി കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

മകളായി കണേണ്ടിയിരുന്ന സരിതയെ മുഖ്യമന്ത്രിക്കസേരയിലിലുന്നു ശാരീരികമായി ചൂഷണം ചെയ്തു ഉമ്മന്‍ ചാണ്ടി പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയെ കൂടാതെ സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചു. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലിഫ് ഫൗസില്‍ വച്ചാണ് പണം കൈമാറിയത് . ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും തോമസ് കുരുവിളയും സരിതയില്‍ നിന്ന് 50 ലക്ഷം രൂപ കൈപ്പറ്റി.

ടീം സോളാറിനെ സഹായിച്ചിട്ടില്ലെന്നും സരിതയെ പരിചയമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദും കമ്പനിയെ സഹായിച്ചു. കൂടാതെ ആര്യാടനും ലൈംഗികപീഡനം നടത്തി. 25 ലക്ഷം രൂപ സരിതയില്‍ നിന്ന് ആര്യാടന്‍ കൈപ്പറ്റി.

എപി അനില്‍ കുമാര്‍ റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ച് സരിതയെ പലതവണ പീഡിപ്പിച്ചു. നസറുള്ള വഴി ഏഴു ലക്ഷം രൂപയും അനില്‍ കുമാര്‍ സരിതയില്‍ നിന്നു വാങ്ങി.

മുന്‍മന്ത്രി അടൂര്‍പ്രകാശ് ലൈംഗിക പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സ് ചെയ്യുകയും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു.

എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്.

കെസി വേണുഗോപാല്‍ ബലാല്‍സംഗം ചെയ്യുകയാണ് ചെയ്തത്. വേണുഗോപാല്‍ പലവട്ടം സരിതയെ ഭീഷണിപ്പെടുത്തി. ജോസ് കെ മാണി ഡല്‍ഹിയില്‍ വച്ച് വദനസുരതം ചെയ്യിച്ചു.

സരിതയെ പിസി വിഷ്ണുനാഥ് പലവട്ടം ഫോണില്‍ വിളിക്കുകയും മോശം മെസേജുകള്‍ അയയ്ക്കുകയും ചെയ്തു.

കലൂരിലെ ഫ് ളാറ്റില്‍ വച്ച് ഐജി പദ്മകുമാര്‍  പീഡിപ്പിക്കുകയും ടെലിഫോണ്‍ സെക്‌സ് നടത്തുകയും ചെയ്തു.

ആദായ നികുതി ഒഴിവാക്കാമെന്നു പറഞ്ഞു 25 ലക്ഷം രൂപ കൈകൂലി വാങ്ങിയ ശേഷം കേന്ദ്രമന്ത്രി പളനിമാണിക്യവും പീഡിപ്പിച്ചു.

മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചപ്പോള്‍ കോഴിക്കോട്ടുകാരനായ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു.


Keywords: Saritha Nair, Solar Case, Crime, Oommen Chandy

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,270,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4919,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10735,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1423,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,360,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,870,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1084,
ltr
item
www.vyganews.com: ഉമ്മന്‍ ചാണ്ടിയും ജോസ് കെ മാണിയും വദനസുരതം ചെയ്യിച്ചു, കേരള മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പീഡിപ്പിച്ചു, മാനഭംഗപ്പെടുത്തി.... സരിതാ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകളുമായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ഉമ്മന്‍ ചാണ്ടിയും ജോസ് കെ മാണിയും വദനസുരതം ചെയ്യിച്ചു, കേരള മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പീഡിപ്പിച്ചു, മാനഭംഗപ്പെടുത്തി.... സരിതാ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകളുമായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്
https://4.bp.blogspot.com/-Sd_RWh9K37E/WgB9V4-6RXI/AAAAAAAAHxQ/PZnQotN0-voAULNxzDVDkKMirK7lQnYxQCPcBGAYYCw/s640/Oommen_chandy_vyganews.jpg
https://4.bp.blogspot.com/-Sd_RWh9K37E/WgB9V4-6RXI/AAAAAAAAHxQ/PZnQotN0-voAULNxzDVDkKMirK7lQnYxQCPcBGAYYCw/s72-c/Oommen_chandy_vyganews.jpg
www.vyganews.com
https://www.vyganews.com/2017/11/oommen-chandy-and-other-congress.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/oommen-chandy-and-other-congress.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy