തെന്മല: ഡാമിനടുത്ത് നിയന്ത്രണം വിട്ട ബസ് ബൈക്കിലും ഓട്ടോയിലും കാറിലും ഇടിച്ച് ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ...
തെന്മല: ഡാമിനടുത്ത് നിയന്ത്രണം വിട്ട ബസ് ബൈക്കിലും ഓട്ടോയിലും കാറിലും ഇടിച്ച് ഒരാള്‍
മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ ബൈക്ക് യാത്രികനായ കൊട്ടാരക്കര പുത്തൂര്‍ കരിമ്പിന് പുഴ കോട്ടൂര്‍ വീട്ടില്‍ അഖില്‍ (23) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. തൂത്തൂക്കുടിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡാമിനു സമീപമുള്ള ഇറക്കമിറങ്ങി വരുമ്പോഴാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് ആദ്യം ബൈക്കിലും പിന്നീട്ട് ഓട്ടോയെയും കാറിനെയും ഇടിച്ചു.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Summary: Thenmala bus accident. One dies, Several injured

COMMENTS