ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയില്‍ നടപ്പിലാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. പലിശ ഇടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സ...
ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയില്‍ നടപ്പിലാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. പലിശ ഇടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് ബാങ്കിംഗ്.
പലിശ ഈടാക്കല്‍ ഇസ്ലാം മതവിശ്വാസപ്രകാരം നിഷിധമാണ്. ആര്‍ബിഐയും സര്‍ക്കാരും വിഷയവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
Keywords: Reserve Bank of India, Islamic banking, Government of India, Economy

COMMENTS