തിരുവനന്തപുരം: ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ നിശ്ചിത എട്ട് ഓവറില്‍ അഞ്ചു വിക്കറ്റിന് 67 റണ്‍സെടുത്തു. എട്ട് ഓവറായി ചുരുക്കി...
തിരുവനന്തപുരം: ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ നിശ്ചിത എട്ട് ഓവറില്‍ അഞ്ചു വിക്കറ്റിന് 67 റണ്‍സെടുത്തു.
എട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പന്തുകള്‍ പലതും പാഴാക്കിയതാണ് അവര്‍ 67ല്‍ ഒതുങ്ങാന്‍ കാരണം.
രോഹിത് ശര്‍മ 8 (9 പന്ത്), ശിഖര്‍ ധവാന് 6 (6 പന്ത്) , വിരാട് കോലി 13 (6 പന്ത്), ശ്രേയസ് അയ്യര്‍ 6 (6 പന്ത്) , മനീഷ് പാണ്ഡെ 17 (11 പന്ത്), ഹര്‍ദിക് പാണ്ഡ്യ 14 (10 പന്ത്) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ സ്കോര്‍.
COMMENTS