ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ തിരിച്ചടി നേരിട്ടവരാണ് നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ തിരിച്ചടി നേരിട്ടവരാണ് നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം പിടിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനത്തിലൂടെ അതിനു സാധിച്ചിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.
ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ വിജയം ഉറപ്പാണെന്ന് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് ബിജെപിയുടേത് മാത്രമായിരിക്കും. യുദ്ധമുഖത്തു നിന്ന് കോണ്‍ഗ്രസിന് ഒളിച്ചോടേണ്ടിവരും. ഹിമാചലിലെ ജനങ്ങള്‍ മാത്രം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ പാവങ്ങളുടെ 57000 കോടി സബ്സിഡി ചൂഷണം ചെയ്തു. സബ്സിഡിയുടെ പേരില്‍ അവര്‍ ഖജനാവ് കൊള്ളയടിച്ചു.
ഖജനാവ് കൊള്ളയടിക്കുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍, കോണ്‍ഗ്രസിന് അത് സഹിക്കാനാവുന്നില്ലെന്നും അതുകൊണ്ടാണ് തന്നെ ആക്രമിക്കുന്നതെന്നും മോദി പറഞ്ഞു.
Summary: Narendra Modi attacks congress led UPA government during election campaign in Himachal Pradesh .

COMMENTS