തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രം ഫ്രാന്‍സില്‍ നിന്നാണ് അപ് ലോഡ് ചെയ്...
തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രം ഫ്രാന്‍സില്‍ നിന്നാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്.
പുതിയ സിനിമകളുടെ വ്യാജപ്പതിപ്പ് വരാറുള്ള തമിഴ് റോക്കേഴ്സ് വെബ്സൈറ്റാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.
പുതിയ സിനിമകളുടെ വ്യാജപ്പതിപ്പ് വരാറുള്ള തമിഴ് റോക്കേഴ്സ് വെബ്സൈറ്റാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.
COMMENTS