മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റിന് തെലുങ്ക് പതിപ്പും. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഒരുക്കുന്നതിന്റ...
മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റിന് തെലുങ്ക് പതിപ്പും. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഒരുക്കുന്നതിന്റെ തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
നവംബര്‍ അവസാനം ചിത്രം റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍. തെലുങ്ക് പതിപ്പ് ഒരുക്കുന്നതിനായി ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട. മൂന്നു ഭാഷകളില്‍ ചിത്രം ഒരേ ദിവസം റിലീസ് ചെയ്യും. അതിനാല്‍, തെലുങ്ക് പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയായ ശേഷമേ പുതിയ റിലീസ് തീയതി തീരുമാനിക്കുകയൂള്ളൂ.
മമ്മൂട്ടി ചിത്രത്തില്‍ ജെയിംസ് എന്ന പൊലീസ് ഒഫീസറായാണ് എത്തുന്നത്. പ്ലേഹൗസ് മോഷന്‍ പിച്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വന്‍താരനിരയാണുള്ളത്.
നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോളിലാണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്നത്.
Keywords: Mammootty, Movie, Street light, release

COMMENTS