Search

മഴയും ചുഴലി ഭീഷണിയും: നിരവധി ട്രെയിനുകള്‍ റദ്ദാക്കി, പുനഃക്രമീകരിച്ചു


തിരുവനന്തപുരം: പേമാരിയും ചുഴലിക്കാറ്റിന്റെ സാദ്ധ്യതയും മുന്‍നിറുത്തി നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ ഭാഗികമായി സര്‍വീസ് നടത്തുകയോ ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍
* 66304 കൊല്ലം-കന്യാകുമാരി മെമു
* 66305 കന്യാകുമാരി-കൊല്ലം
* 56318 നാഗര്‍കോവില്‍-കൊച്ചുവേളി
* 56317 കൊച്ചുവേളി-നാഗര്‍കോവില്‍
* 56716 കന്യാകുമാരി- പുനലൂര്‍
* 56304 നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍

ഭാഗികമായി ഓടുന്ന ട്രെയിനുകള്‍

* 16723 ചെന്നൈ എഗ്മോര്‍-കൊല്ലം ട്രെയിന്‍ തിരുവനന്തപുരം വരെ മാത്രം
* 56715 പുനലൂര്‍-കന്യാകുമാരി ട്രെയിന്‍ നെയ്യാറ്റിന്‍കരവരെ മാത്രം
* 16724 കെല്ലം-ചെന്നൈ എഗ്മോര്‍ എക്‌സ്്പ്രസ് തിരുവനന്തപുരത്തുനിന്നു തുടങ്ങും
* 22628 തിരുവനന്തപുരം-ട്രിച്ചി ട്രെയിന്‍ തീരുവനന്തപുരത്തിനും തിരുനെല്‍വേലിക്കുമിടയില്‍ ഓടില്ല
* 22627 ട്രിച്ചി-തിരുവനന്തപുരം ട്രെയിന്‍  തിരുനെല്‍വേലിക്കും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല.


Keywords: Train, Railway, Indian Railway, Memu, Passenger Trainvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മഴയും ചുഴലി ഭീഷണിയും: നിരവധി ട്രെയിനുകള്‍ റദ്ദാക്കി, പുനഃക്രമീകരിച്ചു