പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യും കഴുത്തും വെട്ടാന്‍ തയ്യാറായി നിരവധി പേരുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാ...
പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യും കഴുത്തും വെട്ടാന്‍ തയ്യാറായി നിരവധി പേരുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബറി ദേവി.
മോദിക്കെതിരെ ഉയരുന്ന വിരലുകളും കൈകളും വെട്ടിമാറ്റണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായിയുടെ വിവാദ പ്രസ്താവനയ്ക്കു മറുപടിയായാണ് റാബറി ദേവിയുടെ കൊലവിളി.
അഴിമതിക്കറ പുരണ്ട മോദിയുടെ കൈവെട്ടാന്‍ ബിഹാറി ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ ജീവിതം അശാന്തിക്കു നടുവിലാണ്.
എത്രനാള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടിമാറ്റാനുള്ള ധൈര്യം ആര്‍ക്കുണ്ടെന്നു കാണട്ടെ. മോദിയുടെ കഴുത്തറുത്ത് ഒരുമിച്ചു ജയിലില്‍ പോകാനും തയ്യാറാണെന്ന് ആര്‍ജെഡി നേതാവ് പറഞ്ഞു.
Keywords: Rabri Devi, Bihar, Narendra Modi, RJD

COMMENTS