ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ മണിരത്നം ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദളപതി. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു മുമ...
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ മണിരത്നം ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദളപതി. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ചിത്രത്തില്‍ സൂര്യയായി സ്റ്റൈല്‍ മന്നന് രജനീകാന്തും ദേവരാജനായി തെന്നിന്ത്യന്‍ സിനിമയിലെ സൂര്യ തേജസ് മമ്മൂട്ടിയും ഒരുമിച്ച് തകര്‍ത്ത് അഭിനയിച്ച ചിത്രമാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്തും മമ്മൂട്ടിയും ഒരുമിക്കുന്നതായി വാര്‍ത്ത. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മറാത്തി ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പസായദന്‍ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദീപക് ഭാവെയാണ്. നിര്‍മ്മാതാവും രാഷ്ട്രീയ നേതാവുമായ ബാലകൃഷ്ണ സുര്വെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രജനി ചിത്രം കാലയില്‍ മമ്മൂട്ടി അംബേദ്കറായി എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പാ രഞ്ജിത്താണ് ചിത്രം ഒരുക്കുന്നത്.
Keywords: Mammootty, Rajnikant, Dalapathy, Movie

COMMENTS