മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍, മീസില്‍സ് റുബെല്ല വാക്സിനേഷന് ക്യാമ്പ് ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ. പ്രാ...
മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍, മീസില്‍സ് റുബെല്ല വാക്സിനേഷന് ക്യാമ്പ് ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ. പ്രാദേശിക മാധ്യമത്തിനു വേണ്ടി ഫോട്ടോ എടുക്കാനെത്തിയ ഫൈസല്‍ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവസ്ഥലത്ത് പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഫൈസല്‍ ബാബുവും ഉണ്ടെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാല്‍, ഫൈസല്‍ ബാബു നിരപരാധിയാണെന്ന് അക്രമത്തിന് എതിരായ ആരോഗ്യവകുപ്പ് ജീവനക്കാരും പറയുന്നു.
സംഭവത്തില്‍ എടയൂര്‍ അത്തിപ്പറ്റ പറങ്ങാട് മുബഷിര്‍, സഫ് വാന്‍, ചോലക്കാട്ടില്‍ ഫൈസല്‍ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് എടയൂര്‍ പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ അടങ്ങുന്ന ആരോഗ്യവകുപ്പ് അധികൃതരെ അത്തിപ്പറ്റ് ജിഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ വാക്സിനെടുക്കുമ്പോള്‍ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചത്.
Keywords: Malappuram, Kerala, MR vaccine, Attack

COMMENTS