ആലപ്പുഴ: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നേരിടാന്‍ തയ്യാറാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി. രാഷ്ട്രീയരംഗത്തുള്ളവരെ താറടിച്ചുകാണിക്കാനുള്...
ആലപ്പുഴ: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നേരിടാന്‍ തയ്യാറാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി. രാഷ്ട്രീയരംഗത്തുള്ളവരെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
നീതിരഹിതമായ സമീപനമാണ് സോളാര്‍ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ടിന് തെളിവുകളുടെ പിന്‍ബലമില്ല.
സരിതയുടേതെന്നു പറയുന്ന കത്തില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും തന്റെ പേര് കത്തില്‍ ഉണ്ടായിരുന്നില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കത്തും ടെലിഫോണ്‍ സംഭാഷണവും മാത്രമാണ് തെളിവായി നല്‍കിയത്. സരിത ഉണ്ടെന്നു പറഞ്ഞ മറ്റു തെളിവുകളൊന്നും കമ്മിഷനില്‍ ഹാജരാക്കിയിട്ടില്ല.
Keywords: K.C.Venugopal, Solar report, solar commission, Kerala, Saritha Nair

COMMENTS