തിരുവനന്തപുരം: തലയ്ക്കു സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ കോണ്‍ഗ്രസ് സഖ്യത...
തിരുവനന്തപുരം: തലയ്ക്കു സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കാനം.
ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസം അടക്കമുള്ള മതേതര കക്ഷികളുമായി ചേര്‍ന്ന് സംഖ്യം വേണമെന്നു നിര്‍ദ്ദേശിക്കുന്ന സിപിഐ കരട് രാഷ്ട്രീയ പ്രമേയം പുറത്തുവന്നിരുന്നു. സിപിഐ കോണ്‍ഗ്രസുമായി അടക്കുന്നതിനു മുന്നോടിയാണിതെന്ന് പ്രഖ്യാനിക്കപ്പെട്ടു.
ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മാത്രമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാനാവില്ലെന്നും കാനം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോട്ടയത്ത് സിപിഐയെ യുഡിഎഫിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ക്ഷണിച്ചിരുന്നു. സിപിഐ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ക്ഷണം. കോണ്‍ഗ്രസ്-സിപിഐ കൂട്ടുകെട്ടിലുള്ള ഭരണത്തെ സുവര്‍ണ കാലമെന്നാണ് തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്.
Keywords: Kanam Rajendran, CPI, Congress, Alliance

COMMENTS