തിരുവനന്തപുരം: കായല്‍ കയ്യേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തിനു കിട്ടിയ അടിയ...
തിരുവനന്തപുരം: കായല്‍ കയ്യേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തിനു കിട്ടിയ അടിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. തോമസ് ചാണ്ടി മാത്രമല്ല, മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
കോടതിയുടെ ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. മുഖ്യമന്ത്രിയാണ് ഇത്രയും വലിയ തട്ടിപ്പുകാരന് കേസ് കൊടുക്കാനുള്ള അവസരം ഒരുക്കിയത്.
പണച്ചാക്കുകള്‍ക്കു മുന്നില്‍ മുട്ടുവിറയ്ക്കുന്ന പിണറായി വിജയന് ഇരട്ടച്ചങ്കനല്ല, വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞു.
തോമസ് ചാണ്ടിക്കൊപ്പം പിണറായി വിജയനും വിവസ്ത്രനാക്കപ്പെട്ടു. നാണവും മാനവും ഉണ്ടെങ്കില്‍ പിണറായി വിജയന് രാജിവയ്ക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
Keywords: K. Surendran, BJP, Kerala, Politics, Pinarayi, Thomas Chandy

COMMENTS