ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കു മേല്‍നോട്ടം വഹിച്ച ...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കു മേല്‍നോട്ടം വഹിച്ച മുംബയ് സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണത്തില്‍ ഉന്നത തല അന്വേഷിക്കണം വേണമെന്ന് സിപിഎം.
കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വച്ചാണ് ജസ്റ്റില് ലോയ മരിച്ചത്.
ലോയയുമായി മരണവുമായി ബന്ധപ്പെട്ട് കാരവന് മാഗസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.
മാധ്യമപ്രവര്‍ത്തകനായ നിരഞ്ജന് താക്ലെ എഴുതിയ റിപ്പോര്‍ട്ടില്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി വെളിപ്പെടുത്തിയിരുന്നു.
ലോയയുടെ മരണത്തെ സംബന്ധിച്ചും പോസ്റ്റുമോര്‍ട്ടം നടപടി ക്രമങ്ങളെക്കുറിച്ചും ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ സംശയങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി സഹോദരി വെളിപ്പെടുത്തുന്നു. അന്നത്തേ മുംബയ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രോഹിത് ഷായാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്.
ലോയയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അമിഷ് ഷായോടും രോഹിത് ഷായോടും താക്ലെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.
ജസ്റ്റിസ് ലോയയുടെ മരണത്തിനു ശേഷം ജസ്റ്റിസ് എംബി ഗോസാവായാണ് കേസിന്റെ വിചാരണ കേട്ടത്.
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ അംഗീകരിച്ച ജസ്റ്റിസ് ഗോസാവി അമിഷ് ഷായെ കുറ്റവിമുക്തനാക്കി വിധിപറഞ്ഞു.
Keywords: Judicial probe, Sohrabuddin Sheikh fake encounter case, The Caravan magazine, BJP chief Amit Shah, Justice B.H. Loya

COMMENTS