പൂനെ: അച്ഛന്റെ കയ്യില്‍ നിന്ന് വഴുതി തിളച്ചവെള്ളത്തില്‍ വീണ നവജാതശിശു ഗുരുതരാവസ്ഥയില്‍. പൂനെ സ്വദേശിയായ മുഹമ്മദ് ഷാഹിര്‍ ഷെയ്ഖിന്റെ കുഞ്ഞ...
പൂനെ: അച്ഛന്റെ കയ്യില്‍ നിന്ന് വഴുതി തിളച്ചവെള്ളത്തില്‍ വീണ നവജാതശിശു ഗുരുതരാവസ്ഥയില്‍. പൂനെ സ്വദേശിയായ മുഹമ്മദ് ഷാഹിര്‍ ഷെയ്ഖിന്റെ കുഞ്ഞിനാണ് അത്യാഹിതം സംഭവിച്ചത്.
എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞ് പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുഞ്ഞിനെ കുളിപ്പിക്കാനായി ദേഹത്ത് എണ്ണ തേയ്ച്ച ശേഷം അച്ഛന്റെ കയ്യില്‍ കൊടുത്തു. കുഞ്ഞിനെയും കൊണ്ട് ബാത്ത് റൂമിലേക്കു പോകുമ്പോള്‍ കൈവഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
Keywords: Infant baby, New born, critical

COMMENTS