ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ ഗ്രൗണ്ട് സ്റ്റാഫ് കായികമായി നേരിട്ട സംഭവത്തില്‍ ഇന്‍ഡിഗോ മാപ്പുപറഞ്ഞു. ഒക്ടോബര്‍ 15 ന്...
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ ഗ്രൗണ്ട് സ്റ്റാഫ് കായികമായി നേരിട്ട സംഭവത്തില്‍ ഇന്‍ഡിഗോ മാപ്പുപറഞ്ഞു. ഒക്ടോബര്‍ 15 ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെയാണ് ഗ്രൗണ്ട് സ്റ്റാഫ് കായികമായി നേരിട്ടത്.
ജീവനക്കാരുമായി തര്‍ക്കിച്ച രാജീവിനെ ഗ്രൗണ്ട് സ്റ്റാഫ് ബോഡിങ്ങില്‍ നിന്ന് ബസിലേക്കു കയറാന്‍ അനുവദിച്ചില്ല. അതേ തുടര്‍ന്ന് ജീവനക്കാരനെ തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ രാജീവിനെ കയ്യേറ്റം ചെയ്തു.
മറ്റൊരു യാത്രക്കാരന് സംഭവം മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രക്കാരനോട് മാപ്പ് ചോദിച്ച് ഇന്‍ഡിഗോ രംഗത്തെത്തിയത്.
Keywords: Indido, Airlines, Manhandle, Passenger. Apology

COMMENTS