കൊൽക്കത്ത: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ സമനിലയിൽ അവസാനിക്കും. നാലാം ദിനം കളി നിറുത്തുമ്പോൾ ഇന്ത്യ ...
കൊൽക്കത്ത: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ സമനിലയിൽ അവസാനിക്കും.
നാലാം ദിനം കളി നിറുത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റിന് 171 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് 49 റൺസിന്റെ ലീഡായി.
116 പന്തിൽ 94 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 73 റൺസുമായി കെ.എൽ രാഹുൽ ക്രീസിലുണ്ട്. ചേതേശ്വർ പുജാരയും കൂട്ടിന് ക്രീസിലുണ്ട്.
165/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ലങ്ക 294 ന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 172 റൺസിന് അവസാനിച്ചിരുന്നു.

COMMENTS