Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

യുഎഇയിലെ ഫുജൈറയില്‍ കനത്ത മഴ, മലയാളി വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് കാണാതായി

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ കനത്ത മഴ തുടരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. പിറവം സ്വദേശി ജോയിയുടെ മകന്‍ ആല്...

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ കനത്ത മഴ തുടരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി.

പിറവം സ്വദേശി ജോയിയുടെ മകന്‍ ആല്‍ബേര്‍ട്ടി(18)നെയാണ് കാണാതായത്. റാസല്‍ഖൈമ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയാണ് ആല്‍ബേര്‍ട്ട്.

ഫുജൈറയിലെ നദ്ഹ വാദിയില്‍ കുളിക്കാനിറങ്ങിയതാണ് ആല്‍ബേര്‍ട്ടും സുഹൃത്തുക്കളും. മലനിരകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, വാഹനത്തോടൊപ്പം ഒഴുക്കിപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അബുദാബി പൊലീസ് നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്തിയെങ്കിലും ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസും റാസല്‍ഖൈമയിലെ മലയാളി സംഘടനകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

കനത്ത മഴയെ തുടര്‍ന്ന് മേഖലയിലെ ജനജീവിതം താറുമാറായി. റോഡ് ഗതാഗതം തകിടം മറിഞ്ഞു. ഒരു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


Keywords: UAE, heavy rain, missing, malayali student

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: യുഎഇയിലെ ഫുജൈറയില്‍ കനത്ത മഴ, മലയാളി വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് കാണാതായി
യുഎഇയിലെ ഫുജൈറയില്‍ കനത്ത മഴ, മലയാളി വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് കാണാതായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWdFvnum8WJH9-yFxl4v4pZNOyiomOqMtc514OPej6IaWsmyauYEY5h6E_qvYLZazY2k0VGDAHz-Ch9gohPAq86cDLO4HqHE6PMoUZ4LiyEpfUsjd2Q5jVh3RWd4cquDDbdgPmwU_4IgY/s640/uae_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWdFvnum8WJH9-yFxl4v4pZNOyiomOqMtc514OPej6IaWsmyauYEY5h6E_qvYLZazY2k0VGDAHz-Ch9gohPAq86cDLO4HqHE6PMoUZ4LiyEpfUsjd2Q5jVh3RWd4cquDDbdgPmwU_4IgY/s72-c/uae_vyganews.jpg
www.vyganews.com
https://www.vyganews.com/2017/11/heavy-rain-lashes-uae.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/heavy-rain-lashes-uae.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy