അഹമ്മദാബാദ്: പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ വീണ്ടും പ്രതിരോധത്തില്‍. ലൈംഗി വീഡിയോ പുറത്തുവന്നതിനു മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്ത...
അഹമ്മദാബാദ്: പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ വീണ്ടും പ്രതിരോധത്തില്‍. ലൈംഗി വീഡിയോ പുറത്തുവന്നതിനു മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗുജറാത്തില്‍ മദ്യം നിരോധിച്ചിട്ടുണ്ട്.
പ്രദേശിക ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ലൈംഗിക വീഡിയോ വിഷയത്തില്‍ ഹാര്‍ദിക് പട്ടേലിനു പിന്തുണയുമായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തി. ലൈംഗികത മൗലികാവകാശമാണെന്നും സ്വകാര്യത നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മേവാനി പറഞ്ഞു.
ഹാര്‍ദിക് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കാനുള്ള അവസാനവട്ട ചര്‍ച്ചയിലാണ്.
Keywords: Hardik Patel, Gujrat, Sex videos

COMMENTS