കോട്ടയം: സുപ്രീം കോടതിയില്‍ ഹാജരാക്കാനായി ഹാദിയയെ ഡല്‍ഹിക്കു കൊണ്ടുപോകുന്നത് വിമാനത്തില്‍. നേരത്തെ ട്രെയിനില്‍ കൊണ്ടുപോകാനാണ് നിശ്ചയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാണ് പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.
സുപ്രീം കോടതിയില്‍ തിങ്കളാഴ്ചയാണ് ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നത്. മൊഴി രേഖപ്പെടുത്താന്‍ നേരിട്ടുഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഡല്‍ഹിക്കു പോകുന്നത്. യാത്രയുടെ വിവരങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
keywords: Hadiya case, Police, Supreme court

0 thoughts on “ ഹാദിയയെ ഡല്‍ഹിക്കു കൊണ്ടുപോകുന്നത് വിമാനത്തില്‍, സുരക്ഷാകാരണങ്ങളാല്‍ ട്രെയിന്‍ യാത്ര ഒഴിവാക്കി”