ന്യൂഡല്‍ഹി: ഹാദിയയെ വീട്ടില്‍ നിന്ന് സ്വതന്ത്രയാക്കിയത് വിജയമെന്ന് ഷെറഫിന് ജഹാന്. ഹാദിയയെ കാണുന്നതിനു വിലക്കില്ലെന്നാണ് മനസ്സിലാക്കുന്ന...
ന്യൂഡല്‍ഹി: ഹാദിയയെ വീട്ടില്‍ നിന്ന് സ്വതന്ത്രയാക്കിയത് വിജയമെന്ന് ഷെറഫിന് ജഹാന്. ഹാദിയയെ കാണുന്നതിനു വിലക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും നിയമോപദേശം തേടിയ ശേഷം കാണുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ഷെഫിന് മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം നിലപാട് ഹാദിയ കോടതിയെ അറിയിച്ചു. അതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും ഷെഫിന് പറഞ്ഞു.
ഹാദിയയോട് സുപ്രീം കോടതി പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സേലത്തുള്ള ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നു പഠിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി പഠനത്തിന്റെ ഉത്തരവാദിത്തം കേരള സര്‍ക്കാരിനാണെന്നും സുരക്ഷാപ്രശ്നം എന്തെങ്കിലുമുണ്ടെങ്കില്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Hadiya case, Shafin Jahan, Kerala, Supreme court

COMMENTS