തിരുവനന്തപുരം: ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ മാപ്പുസാക്ഷിയുടെ രഹസ്യമൊഴി കാണാതായി. ഡിവൈഎസ്പി ഇ. കെ....
തിരുവനന്തപുരം: ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ മാപ്പുസാക്ഷിയുടെ രഹസ്യമൊഴി കാണാതായി.
ഡിവൈഎസ്പി ഇ. കെ. സാബു, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജി. അജിത് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി മോഹന്‍. കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവരാണ് കേസിലെ പ്രതികള്‍.
സ്റ്റേഷനിലെ റൈറ്ററായിരുന്ന ഹീരലാലിന്റെ രഹസ്യമൊഴിയാണ് കാണാതായത്. പൊലീസ് അന്വേഷിച്ച കേസില്‍ ഹീരലാല് പ്രതിയായിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തപ്പോള്‍ ഹീരലാലിനെ മാപ്പുസാക്ഷിയാക്കി.
കഴിഞ്ഞ ദിവസം കേസിന്റെ വിചാരണവേളയില്‍ കോടതി രേഖപരിശോധിക്കാനായി ആവശ്യപ്പെട്ടപ്പോഴാണ് മൊഴി കാണാനില്ലെന്നറിയുന്നത്.
2005 സെപ്റ്റംബര്‍ 27 ന് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഇ. കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Keywords: Udayakumar, Custodial murder, Fort station, Thiruvananthapuram

COMMENTS