BREAKING NEWS
Search

ത്രിപുരയിയും ബംഗ്ലാദേശിലും ഭൂചലനം, ആളപായമില്ല

അഗര്‍ത്തല: ത്രിപുരയിലും ബംഗ്ലാദേശിലും റക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച 10.20 ഓടെയാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായത്.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 15 മുതല്‍ 20 സെക്കന്‍ഡ് വരെ ചലനം നീണ്ടുനിന്നു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല ലോകത്തിലെ എട്ടാമത്തെ ഭൂകമ്പബാധിത പ്രദേശമായി വിദഗ്ദ്ധര്‍ കണക്കാക്കുന്നു.

Summary: A 4.8-magnitude earthquake hit the India-Bangladesh border region along Tripura on Wednesday. There was no report of any damage or human casualty.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ത്രിപുരയിയും ബംഗ്ലാദേശിലും ഭൂചലനം, ആളപായമില്ല