കോഴിക്കോട്: 16.30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മെക്കാനിക്കല്‍ എന്‍ജിനീയര്‍ പിടിയിലായി. കല്ലായി കുണ്ടുങ്ങല്‍ മനക്കാന്റകം ഷനൂബിനെയാണ് (3...
കോഴിക്കോട്: 16.30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മെക്കാനിക്കല്‍ എന്‍ജിനീയര്‍ പിടിയിലായി. കല്ലായി കുണ്ടുങ്ങല്‍ മനക്കാന്റകം ഷനൂബിനെയാണ് (3) കസബ സിഐ പി പ്രമോദിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
എല്‍എസ്ഡി എന്ന മയക്കുമരുന്നാണ് പിടികൂടിയത്. പഞ്ചസാരത്തരിയുടെ രൂപത്തിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ സമീപത്തുനിന്നാണ് ഷനൂബിനെ പൊലീസ് പിടികൂടിയത്.
മയക്കുമരുന്ന് വളരെ മുമ്പു വാങ്ങിയതാണെന്നും നേപ്പാളില്‍ നിന്നാണിതു കൊണ്ടുവന്നതെന്നും ഷനൂബ് പൊലീസിനോട് പറഞ്ഞു.
പുതുവത്സരാഘോഷത്തിനായാണ് മയക്കുമരുന്ന് നേപ്പാളില്‍ നിന്ന് എത്തിച്ചതെന്നും അതില്‍ നിന്നാണ് തനിക്ക് മയക്കുമരുന്ന് കിട്ടിയതെന്നും ഷനൂബ് പൊലീസിനോട് സമ്മതിച്ചു.
അമിത ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് അടുത്തിടെ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. അതിനാലാണ് ഇവ വില്ക്കാന് കഴിയാതിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
Keywords: Kozhikkodu, police, drugs, lsd, crime, arrest

COMMENTS