നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് പ്രത്യക്ഷമായും പരോക്ഷമായും വെളിപ്പെടുത്തി നടിമാര്‍ രംഗത്തെത്തിയിരുന്നു.
അവാര്‍ഡ് ജേതാവായ ഒരു മലയാളി സംവിധായകനില്‍ നിന്നു നേരിട്ട ദുരനുഭവം വെളിപ്പെടുത്തുന്നത് മുംബയ് മലയാളിയായ നടി ദിവ്യ ഉണ്ണി.
ഒരു ദേശീയ മാധ്യമത്തോടാണ് നടിയുടെ വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
മറ്റൊരാളുടെ ശുപാര്‍ശയിലാണ് ദിവ്യ സംവിധായകനെ കാണാനെത്തിയത്. രാത്രി 9 മണിയോടെയായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചക്കിടെ യാതൊരു മറയുമില്ലാതെ സംവിധായകന്‍ കിടക്കപങ്കിടാന്‍ ക്ഷണിച്ചെന്ന് ദിവ്യ പറയുന്നു. സംവിധായകന്റെ പെരുമാ റ്റം ഞെട്ടലുണ്ടാക്കിയെന്ന് ദിവ്യ.
മലയാള സിനിമയില്‍ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ഒപ്പം കിടക്കപങ്കിടാതെ ഒരു നടിയും വിജയിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞതായി ദിവ്യ വെളിപ്പെടുത്തുന്നു. സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
Keywords: Divya Unni, Actress, movie, Casting couch

0 thoughts on “ അവാര്‍ഡ് ജേതാവായ മലയാള സംവിധായകന്‍ അവസരത്തിനായി കിടക്കപങ്കിടാന്‍ ക്ഷണിച്ചു, നടി ദിവ്യ ഉണ്ണിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍”