കൊച്ചി: സംവിധായകന് വിനയന് കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നി...
കൊച്ചി: സംവിധായകന് വിനയന് കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് മല്ലികാ സുകുമാരന്‍.
വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പൂജാ വേളയിലാണ് യുവതാരങ്ങളുടെ അമ്മ ഇങ്ങനെ പറഞ്ഞത് . നടന് കലാഭവന്‍ മണിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി ഒരുക്കുന്നത്..
അമ്മയുടെ പരാമര്‍ശത്തോട് പൃഥ്വിരാജും ഇന്ദ്രജിത്തും എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാന്‍ ചലച്ചിത്ര ലോകം കൗതുകത്തോടെ കാത്തിരിക്കുകയാണ്.
COMMENTS