കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്. കേസില്‍ പൊലീസ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്. കേസില്‍ പൊലീസ് പലതവണ ചോദ്യം ചെയ്ത ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പലതവണ ദിലീപ് ബന്ധപ്പെടാന്‍ ശ്രമിച്ചു.
കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ മൊഴി മാറ്റിയതിനു പിന്നില്‍ ദിലീപിന്റെ സ്വാധീനമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കാക്കനാട്ടെ കാവ്യാമാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണ് മൊഴിമാറ്റിയത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് നല്കിയ പരാതിയും ദിലീപിനു കുരുക്കാവുകയാണ്. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് പറയുന്നു.
ദിലീപ് ജാമ്യാപേക്ഷ ലംഘിച്ചെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ദിലീപിന് 85 ദിവസങ്ങള്‍ക്കു ശേഷം കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
Keywords: Dileep, Actor, Bail conditions, Violation, Police, Actress, Molestation

COMMENTS