കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന് ദീലിപ് ഹൈക്കോടതിയെ സമീപിച്ചു. വിദേശത്തുപോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണം എന്നാവശ്യ...
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന് ദീലിപ് ഹൈക്കോടതിയെ സമീപിച്ചു. വിദേശത്തുപോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തുപോകാന്‍ ഇളവ് നല്‍കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സമര്‍പ്പിച്ചിരിക്കുകയാണ് ദിലീപിന്റെ പാസ്പോര്‍ട്ട്.
Keywords: Dileep, High court, Bail, Kerala

COMMENTS