തിരുവനന്തപുരം: രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. 2016 നവംബര്‍ 8 മുതലാണ് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്...
തിരുവനന്തപുരം: രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. 2016 നവംബര്‍ 8 മുതലാണ് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.
കള്ളപ്പണവും കള്ളനോട്ടും ഇല്ലായ്മ ചെയ്യാനായാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടുപിന്‍വലിക്കല്‍ നടത്തിയത്.
പ്രതിപക്ഷകക്ഷികള്‍ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യത്തെ പിന്നോട്ടടിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്.
Keywords: Demonitisation, India, BJP, Narendra Modi, Opposition Parties

COMMENTS