കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിലാണ് കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഓഖി എന്നാണ് കാറ്റിന് നാമകരണം ചെയ്തിരിക്കുന്നത് സ്വന്തം ലേ...
കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിലാണ് കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഓഖി എന്നാണ് കാറ്റിന് നാമകരണം ചെയ്തിരിക്കുന്നത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കേരള തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിലാണ് കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഓഖി എന്നാണ് കാറ്റിന് നാമകരണം ചെയ്തിരിക്കുന്നത്.
കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപ് ഭാഗത്തേയ്ക്കാണ് നീങ്ങുന്നത്.
ദുരന്ത നിവാരണ സേന കന്യാകുമാരി മുതല്‍ തിരുവനന്തപുരം വരെ മേഖലയില്‍ ജാഗ്രത പാലിക്കുന്നുണ്ട്.
The weather forecast warns that hurricane cyclone can be hurled down to 75 kilometers per hour. The cyclone is formed between Kanyakumas and Trivandrum. The wind is named okhi.
According to the MET department, the weather and winds will be expected in south Kerala in the coming hours. The depression formed in the sea is now moving towards Lakshadweep.
Disaster Response Force keeps alert to the area from Kanyakumari to Thiruvananthapuram.
COMMENTS