പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. വെണ്‍പാല സ്വദേശി ജോര്‍ജ്ജ് ജോസഫിനാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ ബി...
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. വെണ്‍പാല സ്വദേശി ജോര്‍ജ്ജ് ജോസഫിനാണ് വെട്ടേറ്റത്.
ആക്രമണത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
തിരുവനന്തപുരത്തും കണ്ണൂരും സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
Keywords: Attack, CPM, BJP, Politics

COMMENTS