ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. കോണ്‍ഗ്രസിന്റെ നീലാന്ഷു ചതുര്‍വേ...
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം.
കോണ്‍ഗ്രസിന്റെ നീലാന്ഷു ചതുര്‍വേദിയാണ് മണ്ഡലം നിലനിര്‍ത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ദയാല്‍ ത്രിപാഠിയെയാണ് നീലാന്ഷു പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസ് എംഎല്‍എ പ്രേം സിങ്ങിനെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
14,133 വോട്ടുകളാണ് നീലാന്ഷു ചതുര്‍വേദിയുടെ ഭൂരിപക്ഷം. ചതുര്‍വേദിക്ക് 66,810 വോട്ടുകള്‍ ലഭിച്ചു. 52,677 വോട്ടുകളാണ് ത്രിപാഠിക്കു ലഭിച്ചത്.
1998, 2003, 2013 തിരഞ്ഞെടുപ്പുകളില്‍ പ്രേം സിങ്ങണ് ചിത്രകൂട് മണ്ഡലത്തില്‍ ജയിച്ചത്.
Keywords: Chithrakoot, By election, Madhya Pradesh, Congress, BJP, Politics

COMMENTS