കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 3.69 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി. 15 കോടി രൂപയോളം വിലവരുമിതിന്. പാരഗ്വായ് സ്വദേശി അലക്...
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 3.69 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി. 15 കോടി രൂപയോളം വിലവരുമിതിന്.
പാരഗ്വായ് സ്വദേശി അലക്സിസ് റെഗലാഡോ ഫെര്‍ണാണ്ടസാണ് മയക്കുമരുന്നുമായി പിടിയിലായത്. രാജ്യാന്തര മയക്കുമരുന്നു സംഘത്തിലെ കണ്ണിയാണിയാളെന്ന് അധികതര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയില്‍ ബെംഗളൂരു വഴി ഗോവയ്ക്കു പോകാനായാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
ദേഹപരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് ഇന്‍സ്പക്ടര്‍ ജി. ശ്രീനിവാസ റാവു വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
അഞ്ചു പായ്ക്കറ്റുകളിലായി വയറിന്റെ ഭാഗത്തും കണങ്കാലിന്റെ മുകള്‍ വശത്തുമായി പാഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
കേരളത്തില്‍ ആദ്യമായാണ് ഇത്രവും വലിയ മയക്കുമരുന്നു വേട്ട നടക്കുന്നതെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
Keywords: Cocaine, cochin international airport, arrest

COMMENTS