ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ. സി.പി. ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തു; കൊലപാതകത്തില്‍ പങ്കില്ല, രാജീവിന്റെ ഒപ്പുവാങ്ങാന്‍ മാത്രം നിര്‍ദ്ദേശിച്ചതായി ഉദയഭാനു

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ. സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു. ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പ...

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ. സി.പി. ഉദയഭാനുവിനെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു. ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പങ്കിന് വ്യക്തമായ തെളിവുള്ളതായും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ മറ്റു നാലു പ്രതികളുടെ കയ്യബദ്ധമാണ് രാജീവിന്റെ കൊലപാതകമെന്നും തനിക്കതില്‍ പങ്കില്ലെന്നുമാണ് ഉദയഭാനു പറയുന്നത്. കൊലപാതകത്തില്‍ പങ്കില്ല. രാജീവിനെ കൊണ്ട് രേഖകളില്‍ ഒപ്പു വച്ചു വാങ്ങാന്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കിയതെന്ന നിലപാടിലാണ് അദ്ദേഹം.

തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഉദയഭാനുവിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉദയഭാനുവിന് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഉദയഭാനു ഒളിവില്‍ പോയിരുന്നു. കീഴടങ്ങാന്‍ സാവകാശം തരണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. കീഴടങ്ങാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.


Tags: Rajeev murder case, Chalakkudy, Police, Arrest, CPUdayabhanu, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11007,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ. സി.പി. ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തു; കൊലപാതകത്തില്‍ പങ്കില്ല, രാജീവിന്റെ ഒപ്പുവാങ്ങാന്‍ മാത്രം നിര്‍ദ്ദേശിച്ചതായി ഉദയഭാനു
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ. സി.പി. ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തു; കൊലപാതകത്തില്‍ പങ്കില്ല, രാജീവിന്റെ ഒപ്പുവാങ്ങാന്‍ മാത്രം നിര്‍ദ്ദേശിച്ചതായി ഉദയഭാനു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHVUEdCznJC9qaFEhVlW0BkekOhXetj7amF7sqMLq29iIgA3nEn06ZpwfsbevDBTwZ7v6QyPwhDDRKomcGZ-Qxyg0n6GsNwX67rBkuGxW-rhBdK0octsJATH9mdtuD0l1yhW0-2SquVhAT/s640/CPUdayabhanu_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHVUEdCznJC9qaFEhVlW0BkekOhXetj7amF7sqMLq29iIgA3nEn06ZpwfsbevDBTwZ7v6QyPwhDDRKomcGZ-Qxyg0n6GsNwX67rBkuGxW-rhBdK0octsJATH9mdtuD0l1yhW0-2SquVhAT/s72-c/CPUdayabhanu_vyganews.png
www.vyganews.com
https://www.vyganews.com/2017/11/chalakkudy-rajeev-murder-case-cp.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/chalakkudy-rajeev-murder-case-cp.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy