ഹൈദരാബാദ്: ഹൈദരാബാദിലെ പ്ലേ സ്കൂളില്‍ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മൂന്നു വയസുകാരന് ദാരൂണാന്ത്യം. മേദ്ചല്‍ ജില്ലയിലെ മാല്ക്കജ്ഗിര...
ഹൈദരാബാദ്: ഹൈദരാബാദിലെ പ്ലേ സ്കൂളില്‍ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മൂന്നു വയസുകാരന് ദാരൂണാന്ത്യം.
മേദ്ചല്‍ ജില്ലയിലെ മാല്‍ക്കജ്ഗിരിയില്‍ ബച്പന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ശിവ രഞ്ജിത്താണ് മരിച്ചത്.
ജലസംഭരണിയില്‍ സ്കൂള്‍ ബാഗ് പൊങ്ങിക്കിടക്കുന്നത് സ്കൂള്‍ ജീവനക്കാരനാണ് കണ്ടത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനു മുന്നില്‍ തടിച്ചുകൂടി ബഹളമുണ്ടാക്കി. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Death, Play school student, Hyderabad

COMMENTS