ന്യൂഡല്‍ഡി: കോണ്‍ഗ്രസ് മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എതിരില്ലാതെ രാജ്യസഭയിലേക്ക് തിര...
ന്യൂഡല്‍ഡി: കോണ്‍ഗ്രസ് മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് രാജ്യസഭയിലേക്ക് എത്തിയത്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായ ഒഴിവിലേക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ചത്.
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ നാമനിര്‍ദ്ദേശം ചെയ്തത്. രാജസ്ഥാനിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ് പിന്മാറിയതോടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ വ്യാഴാഴ്ച അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
Keywords: Alphonse Kannanthanam, Ragyasabha, Union Minister, India, BJP, Election

COMMENTS