വര്‍ക്കല: ദീര്‍ഘകാലമായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്ന നടന് വെട്ടൂര്‍ പുരുഷന് (70) അന്തരിച്ചു. ലൂസ് ലൂസ് അരപ്പിരി ലൂസ്, ഇതാ ഇ...
വര്‍ക്കല: ദീര്‍ഘകാലമായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്ന നടന് വെട്ടൂര്‍ പുരുഷന് (70) അന്തരിച്ചു.
ലൂസ് ലൂസ് അരപ്പിരി ലൂസ്, ഇതാ ഇന്നുമുതല്‍, അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ദീര്‍ഘകാലം വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.
Keywords: Vettoor Purushan, Movie, Varkala

COMMENTS