കൊച്ചി: നടനും മിമിക്രി കലാകാരനുമായി അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചി...
കൊച്ചി: നടനും മിമിക്രി കലാകാരനുമായി അബി (52) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അബി. ഖബറടക്കം വെള്ളിയാഴ്ച.
അബി എന്ന ഹബീബ് മുഹമ്മദ് കൊച്ചിന് സാഗറിലും ഹരിശ്രീയിലും പ്രവര്‍ത്തിച്ച ശേഷമായിരുന്നു ചലച്ചിത്രരംഗത്തെത്തിയത്. അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
മിമിക്രി കാസറ്റുകളിലൂടെയും അബി ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി.
അബിയുടെ മകന് ഷെയിന്‍ നിഗം സിനിമയില്‍ സജീവമാണ്.

COMMENTS