തിരുവനന്തപുരം: തലസ്ഥാനത്ത് രാജ്ഭവനു സമീപം അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ...
തിരുവനന്തപുരം: തലസ്ഥാനത്ത് രാജ്ഭവനു സമീപം അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു.
പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും പരിക്കേറ്റു.
പേരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന് ആദര്‍ശ് ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അനന്യ, ഗൗരി, ശുഭ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രണ്ടു കാറുകള്‍ മത്സരിച്ച് ഓടുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Keywords: Accident, Thiruvananthapuram, death

COMMENTS