24 മണിക്കൂറില്‍ 969 വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗും ടേക്ക് ഓഫും, ലോക റെക്കോഡിട്ട് മുംബയ് വിമാനത്താവളം

മുംബയ് : 24 മണിക്കൂറിനുള്ളില്‍ 969 വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും വഴിയൊരുക്കി മുംബയ് രാജ്യാന്തര വിമാനത്താവളം ലോക റെക്കോഡിട്ടു. ...



മുംബയ് : 24 മണിക്കൂറിനുള്ളില്‍ 969 വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും വഴിയൊരുക്കി മുംബയ് രാജ്യാന്തര വിമാനത്താവളം ലോക റെക്കോഡിട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബയ് വിമാനത്താവളം ചരിത്രമെഴുതിയത്.

ഒറ്റ റണ്‍വേ എയര്‍പോര്‍ട്ടുകളില്‍ ഇത്രയും കൂടുതല്‍ ട്രാഫിക് മറ്റൊരു വിമാനത്താവളത്തിനും കൈകാര്യം ചെയ്യാനായിട്ടില്ലെന്ന് മുംബയ് എയര്‍പോര്‍ട്ട് ലിമിറ്റഡ് വക്താവ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക്, ലണ്ടന്‍, ദുബായ്, ന്യൂഡല്‍ഹി വിമാനത്താവളങ്ങള്‍ക്ക് രണ്ടോ അതിലധികമോ റണ്‍വേകളുണ്ട്. അതിനാല്‍ ഇതിലേറെ ട്രാഫിക് കൈകാര്യം ചെയ്യാനാവുന്നുണ്ട്.

മുംബയില്‍ രണ്ടു റണ്‍വേകളുണ്ടെങ്കിലും അവ തമ്മില്‍ പരസ്പരം കൂട്ടിമുട്ടിയാണ് കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ മുംബയ് വിമാനത്താളത്തെ ഏറ റണ്‍വേ വിമാനത്താവളമായാണ് കണക്കാക്കിയിട്ടുള്ളത്.


മുംബയില്‍ പ്രതിദിനം 900 വിമാനങ്ങള്‍ വന്നുപോകുന്നു. അപ്രതീക്ഷിത വിമാനങ്ങളുടെ വരവും സ്വകാര്യ വിമാനങ്ങള്‍ വരുന്നതുമെല്ലാമാണ് ട്രാഫിക് കൂടാന്‍ കാരണം. ഇത്തരം വിമാനങ്ങള്‍ക്ക് രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത് അനുവാദമില്ല. തിരക്കൊഴിഞ്ഞ നേരത്താണ് ഇവയെ കൈകാര്യം ചെയ്യുന്നത്. പ്രതിദിനം ആയിരം വിമാനങ്ങള്‍ക്ക് വന്നുപോകാന്‍ സൗകര്യമൊരുക്കാനാണ് ലക്ഷ്യമെന്ന് മുംബയ് എയര്‍പോര്‍ട്ട് ലിമിറ്റഡ് വക്താവ് വ്യക്തമാക്കി.

മണിക്കൂറില്‍ 46 വിമാനങ്ങള്‍ക്കു വന്നുപോകാനാണ് മുംബയിലെ റണ്‍വേയില്‍ സൗകര്യമുള്ളത്. ഇത് 50 സര്‍വീസായി വെള്ളിയാഴ്ച ഉയര്‍ത്തി.

അന്തരീക്ഷ സ്ഥിതിയും പൈലറ്റുമാരുടെ കാര്യക്ഷമതയുമെല്ലാം ഒത്തുവന്നാല്‍ മാത്രമേ ഇതു സാദ്ധ്യമാകൂ എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്.


The Mumbai International Airport has set a new world record for a total of 969 flights in 24 hours.  New York, London, Dubai and New Delhi airports have two or more runways. So, more traffic can be managed.

There are two runways in Mumbai, but each passes through each other. Therefore, it is considered as a single runway airport.

In Mumbai, there are more than 900 planes coming out daily. The reason for the increase is due to unexpected flights and personal flights.  A spokesperson for the Mumbai Airport Limited said, "We are planning to facilitate a thousand flights per day.

Keywords: The Mumbai airport, world  record, aircraft landing , take off,
The Mumbai International Airport, flights, New York, London, Dubai , New Delhi, traffic 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: 24 മണിക്കൂറില്‍ 969 വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗും ടേക്ക് ഓഫും, ലോക റെക്കോഡിട്ട് മുംബയ് വിമാനത്താവളം
24 മണിക്കൂറില്‍ 969 വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗും ടേക്ക് ഓഫും, ലോക റെക്കോഡിട്ട് മുംബയ് വിമാനത്താവളം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFotmXQjuP4w3RqBGNuZ3oryfFSKDxjirjE1kXA_zxPAAcQA3-AGJUNcmTaHdUUVky8r8qW5CwbP2B3-WeH40bJKfMAJumgGbNp2BGvRlcHOgkk9Z4AoQlSxxqPeyCgEQ9lq-VlMX3_bjj/s640/mumbai+airport+traffic1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFotmXQjuP4w3RqBGNuZ3oryfFSKDxjirjE1kXA_zxPAAcQA3-AGJUNcmTaHdUUVky8r8qW5CwbP2B3-WeH40bJKfMAJumgGbNp2BGvRlcHOgkk9Z4AoQlSxxqPeyCgEQ9lq-VlMX3_bjj/s72-c/mumbai+airport+traffic1.jpg
www.vyganews.com
https://www.vyganews.com/2017/11/969-aircraft-landing-and-take-off-in-24.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/969-aircraft-landing-and-take-off-in-24.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy