പനജി: ഗോവ ചലച്ചിത്രമേളയ്ക്ക് തിരശീല ഉയര്‍ന്നു. ഉദ്ഘാടന ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബോളിവുഡ...
പനജി: ഗോവ ചലച്ചിത്രമേളയ്ക്ക് തിരശീല ഉയര്‍ന്നു. ഉദ്ഘാടന ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ഷാരൂഖാനു പുറമെ രാധിക ആപ്തേ, രാജ്കുമാര് റാവു, ഷാഹിദ് കപൂര്‍, ശ്രീദേവി, എ.ആര്.റഹ്മാന്, മജീദി മജീദ് എന്നിവരും പങ്കെടുത്തു.
മജീദി മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ് ആയിരുന്നു ഉദ്ഘാടന ചിത്രം.
മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 42 ചിത്രങ്ങളും ലോകസിനിമ വിഭാഗത്തില്‍ 82 ചിത്രങ്ങളുമാണുള്ളത്. കണ്ട്രി ഫോക്ക്സ് വിഭാഗത്തില്‍ ക്യാനഡയില് നിന്ന് 8 ചിത്രങ്ങളുടെ പ്രദര്‍ശനമുണ്ട്.
Keywords: Goa, Film festival, India, Movies

COMMENTS