ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ഓയില്‍ മില്ലിലുണ്ടായ പൊട്ടിത്തെറിയില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. ...
ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ഓയില്‍ മില്ലിലുണ്ടായ പൊട്ടിത്തെറിയില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം.
ഹിസാര്‍ ജില്ലയിലെ ഉക്ലാന ബ്ലോക്കിലെ അഷിഷ് ഓയില്‍ മില്ലിലെ പെട്രോളിയം ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
ദീര്‍ഘനാളായി പ്രവര്‍ത്തനരഹിതമായിരുന്ന മില്‍ ശനിയാഴ്ച മുതലാണ് തുറന്നുപ്രവര്ത്തിച്ചുതുടങ്ങിയത്. ഏഴു ഫയര്‍ എന്‍ജിനുകള്‍ നാലു മണിക്കൂര്‍ പരിശ്രമിച്ചാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്.
അപകടത്തില്‍ പരിക്കേറ്റവരെല്ലാം മില്ലിലെ തൊഴിലാളികളാണ്. പരിക്കുപറ്റിയവര്‍ ഹിസാറിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
Keywords: Hisar oil mill, Explosion, Injury, Haryana

COMMENTS