തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താലിലെ തുടര്‍ന്ന് തിങ്കളാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. എന്നാല്‍, പിഎസ് സി പരീക്ഷകള്‍ക്ക് ...
തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താലിലെ തുടര്‍ന്ന് തിങ്കളാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. എന്നാല്‍, പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പിഎസ് സി അറിയിച്ചു.
കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എംജി സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്, പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
കാലിക്കട്ട് സര്‍വകലാശാല ഏതാനും പരീക്ഷകള്‍ മാറ്റി. ആറാം സെമസ്റ്റര്‍ ബിടെക്, ബിആര്‍ക്ക് (2004 സ്കീം) സപ്ലിമെന്ററി പരീക്ഷ മുപ്പതിലേക്കും ഏഴാം സെമസ്റ്റര്‍ ബിടെക്, പാര്‍ട് ടൈം ബിടെക് (2000 സ്കീം) സപ്ലിമെന്ററി പരീക്ഷ ഇരുപത്തിമൂന്നിലേക്കും മാറ്റിയിട്ടുണ്ട്.
ആരോഗ്യസര്‍വകലാശാലയുടെ മൂന്നാം വര്‍ഷ ബിഎംഎംഎസ് (2014 പ്രവേശനം) റഹുലര് തിയറി പരീക്ഷ ഒക്ടോബര്‍ ഇരുപത്തിയൊന്നിലേക്കു മാറ്റി. മറ്റുള്ള തിയറി പരീക്ഷകള്‍ ചൊവ്വാഴ്ചത്തേക്കു മാറ്റി. പരീക്ഷ സമയത്തിനു മാറ്റമില്ല.
Tags: Hartal, Kerala, UDF, Exams

COMMENTS