കമലിന്റെ ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പകരം ടൊവിനോ തോമസ് അഭിനയിക്കും. മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ മൂലമാണ് പൃഥ്വി ചിത്രത്തില്‍ ന...
കമലിന്റെ ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പകരം ടൊവിനോ തോമസ് അഭിനയിക്കും. മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ മൂലമാണ് പൃഥ്വി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.
എഴുത്തുകാരി കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് മഞ്ജു വാര്യരാണ്. മുരളി ഗോപിയും അനൂപ് മേനോനും
പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ടൊവിനോ എത്തുന്നത്. കഥയില്‍ നിര്‍ണ്ണമായകമായ വേഷമാണ്. സംവിധായകന് കമലിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ടൊവിനോ പറഞ്ഞു.
Tags: TovinoThomas, ManjuWarrier, Kamal, Malayalam, Movie, Aami

COMMENTS