കൊല്ലം: അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പരാതി. അഞ്ചലിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത...
കൊല്ലം: അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പരാതി. അഞ്ചലിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്.
സംഭവത്തില്‍ അഞ്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്കൂളിലെ ഹോസ്റ്റലിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് രക്ഷാകര്ത്താക്കള് പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
Tags: Sexual Abuse, Police, Crime, Case, Kollam

COMMENTS